ആർകിറ്റെക്റ്റിന്റെ ആവശ്യകത

വൈദ്യനോടും അഭിഭാഷകനോടും മാത്രമല്ല നിങ്ങളുടെ വീടുപണിയുന്നവരോടും തുറക്കണം മനസ്, നല്ല പോലെ. വീട് പണിത് അബദ്ധം പറ്റിയവരും നിരന്തരം അഭിപ്രായങ്ങള്‍ മാറ്റി, ഒടുവില്‍ വീട് തന്നെ കുളമാക്കിയവരും ഇഷ്ടം പോലെ. പിന്നെയുള്ളത് അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങളാണ്. ഇവയില്‍ പലതും കണ്‍സ്ട്രക്ഷന്‍ സമയത്തു തന്നെ ഒഴിവാക്കിയാല്‍ നിങ്ങളുടെ വീടും സ്വര്‍ഗമാക്കാം. വീടു പണിയാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ നിങ്ങളുടെ വീടിനെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണം.
വീടു പണിയുമ്പോള്‍ ഒഴിവാക്കാവുന്നതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ ചില കാര്യങ്ങള്‍ ഇതാ:
1 പ്ലാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. വീടുപണിയാനുദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്ലോട്ടിന്റെ ഷെയിപ്പ് ഏറ്റവും പ്രധാനമാണ്. നിലത്തിന്റെ പ്രത്യേകതകള്‍ മനസിലാവാതെ വേണ്ടത്ര ഉറപ്പില്ലാതെ തറ കെട്ടി വീടു പണിത് പിന്നീട് കാറ്റിലോ മഴയിലോ വീടിടിഞ്ഞുവീണ ഏറെ സംഭവങ്ങളുണ്ട്. വീടിരിക്കുന്ന പ്ലോട്ട് ചതുപ്പുനിലമാണോ സാധാരണ പ്ലോട്ടാണോ എന്ന് പരിശോധിക്കണം.
2 ഉറപ്പുള്ള നിലമല്ല പ്ലോട്ടെങ്കില്‍, പൈലിങ് ആവശ്യമുള്ളിടത്ത് ചെയ്യണം. വ്യത്യസ്ത ലെവലിലുള്ള സ്ഥലത്ത് നിലം മുഴുവനും ഇടിച്ച് ഒരേ ലെവലാക്കി വീടുപണിയുന്നത് കണ്ടു വരാറുണ്ട്. ഇത് ചിലപ്പോള്‍ അനാവശ്യചെലവും സമയക്കൂടുതലുമാണ്. ഇതിനു പകരം വ്യത്യസ്തലെവലില്‍ തന്നെ മനോഹരമായി വീടുകള്‍ ഒരുക്കാവുന്നതാണ്.
3 വീടുപണിയുടെ ബഡ്ജറ്റ് പ്രധാനമാണ്. തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന വീടാണ് പണിയുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ഏരിയയിലും എത്ര രൂപ വരെ ചെലവഴിക്കും എന്നതിനെ കുറിച്ച് ധാരണയുണ്ടാവണം.
4 വീടുപണി അനന്തമായി നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാക്കുന്നതിനേക്കാള്‍ എത്രയും പെട്ടെന്ന് പണികള്‍ തീര്‍ക്കുന്ന വിധം ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോള്‍ കുതിച്ചുകയറുന്ന കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയെക്കുറിച്ചുള്ള ആശങ്കകളും ഏറെക്കൂറെ പരിഹരിക്കാനാവും.
5 ചില വീടുകളില്‍ എലിവേഷനിലും മറ്റും വിവിധ രൂപത്തിലുള്ള ഡിസൈന്‍ നല്‍കുന്നതു കാണാം. അനാവവശ്യമായി പണം വാരിവലിച്ചുപയോഗിച്ചതു കൊണ്ടു മാത്രം വീട് ഭംഗിയുണ്ടാവണമെന്നില്ല. വീടിനു ചേരാത്ത അലങ്കാരങ്ങളും മറ്റും ഒഴിവാക്കുക തന്നെ വേണം
നിങ്ങളുടെ സ്വപ്ന ഭവനം മനോഹരമായി ഡിസെൻ ചെയ്യാൻ 
Ar.Subhash. (Director ) 
GS archcreations

Thiruvananthapuram
ph, 9809287557

വൈദ്യനോടും അഭിഭാഷകനോടും മാത്രമല്ല നിങ്ങളുടെ വീടുപണിയുന്നവരോടും തുറക്കണം മനസ്, നല്ല പോലെ. വീട് പണിത് അബദ്ധം പറ്റിയവരും നിരന്തരം അഭിപ്രായങ്ങള്‍ മാറ്റി, ഒടുവില്‍ വീട് തന്നെ കുളമാക്കിയവരും ഇഷ്ടം പോലെ. പിന്നെയുള്ളത് അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങളാണ്. ഇവയില്‍ പലതും കണ്‍സ്ട്രക്ഷന്‍ സമയത്തു തന്നെ ഒഴിവാക്കിയാല്‍ നിങ്ങളുടെ വീടും സ്വര്‍ഗമാക്കാം. വീടു പണിയാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ നിങ്ങളുടെ വീടിനെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വീടു പണിയുമ്പോള്‍ ഒഴിവാക്കാവുന്നതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ ചില കാര്യങ്ങള്‍ ഇതാ: 1 പ്ലാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. വീടുപണിയാനുദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്ലോട്ടിന്റെ ഷെയിപ്പ് ഏറ്റവും പ്രധാനമാണ്. നിലത്തിന്റെ പ്രത്യേകതകള്‍ മനസിലാവാതെ വേണ്ടത്ര ഉറപ്പില്ലാതെ തറ കെട്ടി വീടു പണിത് പിന്നീട് കാറ്റിലോ മഴയിലോ വീടിടിഞ്ഞുവീണ ഏറെ സംഭവങ്ങളുണ്ട്. വീടിരിക്കുന്ന പ്ലോട്ട് ചതുപ്പുനിലമാണോ സാധാരണ പ്ലോട്ടാണോ എന്ന് പരിശോധിക്കണം. 2 ഉറപ്പുള്ള നിലമല്ല പ്ലോട്ടെങ്കില്‍, പൈലിങ് ആവശ്യമുള്ളിടത്ത് ചെയ്യണം. വ്യത്യസ്ത ലെവലിലുള്ള സ്ഥലത്ത് നിലം മുഴുവനും ഇടിച്ച് ഒരേ ലെവലാക്കി വീടുപണിയുന്നത് കണ്ടു വരാറുണ്ട്. ഇത് ചിലപ്പോള്‍ അനാവശ്യചെലവും സമയക്കൂടുതലുമാണ്. ഇതിനു പകരം വ്യത്യസ്തലെവലില്‍ തന്നെ മനോഹരമായി വീടുകള്‍ ഒരുക്കാവുന്നതാണ്. 3 വീടുപണിയുടെ ബഡ്ജറ്റ് പ്രധാനമാണ്. തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന വീടാണ് പണിയുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ഏരിയയിലും എത്ര രൂപ വരെ ചെലവഴിക്കും എന്നതിനെ കുറിച്ച് ധാരണയുണ്ടാവണം. 4 വീടുപണി അനന്തമായി നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാക്കുന്നതിനേക്കാള്‍ എത്രയും പെട്ടെന്ന് പണികള്‍ തീര്‍ക്കുന്ന വിധം ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോള്‍ കുതിച്ചുകയറുന്ന കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയെക്കുറിച്ചുള്ള ആശങ്കകളും ഏറെക്കൂറെ പരിഹരിക്കാനാവും. 5 ചില വീടുകളില്‍ എലിവേഷനിലും മറ്റും വിവിധ രൂപത്തിലുള്ള ഡിസൈന്‍ നല്‍കുന്നതു കാണാം. അനാവവശ്യമായി പണം വാരിവലിച്ചുപയോഗിച്ചതു കൊണ്ടു മാത്രം വീട് ഭംഗിയുണ്ടാവണമെന്നില്ല. വീടിനു ചേരാത്ത അലങ്കാരങ്ങളും മറ്റും ഒഴിവാക്കുക തന്നെ വേണം നിങ്ങളുടെ സ്വപ്ന ഭവനം മനോഹരമായി ഡിസെൻ ചെയ്യാൻ Ar.Subhash. (Director )  GS archcreations

No comments:

Post a Comment

Popular Posts